വിരഹവും ഏകാന്തതയുമൊക്കെ പ്രവാസത്തില്‍ തോഴരായ് മാറിയപ്പോൾ യാദൃശ്ചികമെന്നോണം അതിന്റെ ഒപ്പം കൂടിയ പുസ്തക വായനയില്‍ നിന്നും ലഭിച്ച ഉത്തേജനത്തില്‍ നിന്നാണ് എന്തെങ്കിലുമൊക്കെ എഴുതണമെന്ന ആഗ്രഹം മനസ്സില്‍ ഉടലെടുത്തത്. അതിന്റെ ഫലമായാണ് ബ്ലോഗ് എന്ന ആശയവും 'വാതായനം' എന്ന ബ്ലോഗിന്റെ ജനനവും.

No comments:
Post a Comment